സാഹിതീയ രൂപഭേദങ്ങളുടെ വിഭിന്നവിഭവങ്ങളെ അക്ഷരഭാവത്തിലൊരുമിപ്പിക്കുകയാണ് 'അക്ഷരക്കൂട്ട്'. ചില അക്ഷരകാമികളുടെ, യത്നങ്ങൾ സർഗാത്മകതയുടെ സത്രമൊന്നിൽ സന്നിവേശിപ്പിക്കാനുള്ള മോഹമാണ് നിർമിതിക്ക് നിദാനം. വളരുന്ന വേരുകൾ മുരടിക്കാതുയരണമെന്നതിന് ഞങ്ങൾ കണ്ടെത്തിയ പോംവഴി. വായനക്കിടയിൽ കുത്തിക്കുറിച്ച സ്വൽപ്പത്തെ വ്യവഹാര വേർതിരിവോടെ വിന്യസിക്കാനൊരിടം കണ്ടെത്തുകയാണ് 'അക്ഷരക്കൂട്ട്'.
No comments