പേന


ഞാനൊരിക്കലും
നിനച്ചിരുന്നില്ല!
തൂവെള്ളയിൽ
നിഷ്കളങ്കത കാണിച്ച
താളുകളെ കുത്തിനോവിക്കാൻ,
പക്ഷെ!
ഊമകൾക്ക്
ബധിരരെ ബോധിപ്പിക്കാൻ
എന്നെ
ആശ്രയിക്കേണ്ടിയിരുന്നുവല്ലോ...!

ജംഷിദ് ചൂനൂർ

1 comment:

Theme images by mammuth. Powered by Blogger.