പ്രണയം


രണ്ട് തുള്ളികൾ
ആകാശത്തു
നിന്നിറങ്ങി.
വേറിട്ടിറങ്ങിയവ
ഭൂമിയിൽ
കണ്ടുമുട്ടി
വലിയൊരു സമുദ്രം
പണിതു.

। ബാസിത് പി.കെ കൊടുവള്ളി ।

No comments

Theme images by mammuth. Powered by Blogger.