പേന


ഞാനൊഴുക്കുന്ന
വിയർപ്പ്
നിന്റെ
കലകളായി
അവതരിക്കുന്നു

। മുനവ്വിർ പി ഒളവട്ടൂർ ।

No comments

Theme images by mammuth. Powered by Blogger.