ദുരന്ത ഭൂമി


മനുഷ്യന്റെ
ചെയ്തികൾ
കണ്ട്
സൂര്യൻ
മേഘങ്ങൾക്കിടയിൽ
ഒാടി മറഞ്ഞു
ആകാശം 
പെയ്തിറങ്ങി
മലകൾ
ഉരുണ്ടുവന്നു
പുഴകൾ
നിറഞ്ഞു മറിഞ്ഞു
ദൈവങ്ങളുടെ നാട്
ഒരിക്കൽ കൂടി!

। സ്വലാഹ് കെ അരൂർ ।

No comments

Theme images by mammuth. Powered by Blogger.