അഭയാർത്ഥി


ജീവിക്കാൻ
അല്ലെങ്കിൽ മരിക്കാൻ
ആറടി മണ്ണില്ലാഞ്ഞിട്ടായിരുന്നു
തന്റെ മണ്ണായ
ചോരയായ
പിതാവിന്റെ ഷർട്ടിൽ തന്നെ
കയറിപ്പറ്റിയത്

। മുഫ്‌ലിഹ് കെ അരിപ്ര ।

No comments

Theme images by mammuth. Powered by Blogger.