രോദനം


കാമം
ഭ്രാന്തായപ്പോൾ
രോദനം
ശക്തമായി
നഖത്തിനടിയിൽ,
ഉപയോഗം
കഴിഞ്ഞ്
ജീവൻ
ഊരിയിട്ട്
പുതിയതിനായ്
അവൻ,
ഉപയോഗിക്കപ്പെട്ട്
വലിച്ചെറിയപ്പടുന്ന
അവൾ,
സ്ത്രീ
രോദനമാണ്
ക്രൂരമായ
പൊട്ടിച്ചിരികളിൽ
അടിഞ്ഞമരുന്ന
രോദനം...

। സ്വലാഹ് കെ അരൂർ ।

No comments

Theme images by mammuth. Powered by Blogger.