ഉമ്മ


മെഴുകുതിരി
വെട്ടത്തിൽ
മുസ്ഹഫ്
മറിക്കുന്ന
ശബ്ദം
ഞാൻ
അറിയുന്നത്
 ഉമ്മ
പോയതിനു
ശേഷമാണ്...

। തശ്‌രീഫ് കിടങ്ങയം ।

No comments

Theme images by mammuth. Powered by Blogger.